കോട്ടക്കൽ: കെ.എസ്.ടി.യു മുൻ സംസ്ഥാന പ്രസിഡൻറ് എ.കെ. സൈനുദ്ദീെൻറ സഹോദരനും പൊൻമള പൂവാട്ടിലെ മത-സാമൂഹിക രംഗത്ത് നിറസാന്നിധ്യവുമായിരുന്ന അയനിക്കുന്നൻ മൊയ്തീൻ മുസ്ലിയാർ (76) നിര്യാതനായി. ഭാര്യ: കിളിയമണ്ണിൽ കദീജ. മക്കൾ: എ.കെ. ബഷീർ (അബൂദബി), റഷീദ്, താഹിറ, ആയിഷാബി, സുലൈഖ. മരുമക്കൾ: ഹൈദരലി (പൊൻമള), മുനീർ (കുറുക), റഹീം (കൽപകഞ്ചേരി), സൽമത്ത്, മുനീറ. മറ്റു സഹോദരങ്ങൾ: അലവി മാസ്റ്റർ, പരേതനായ മുഹമ്മദ് കുട്ടി, അബൂബക്കർ, അബ്ദുൽ അസീസ് (അബൂദബി).