കൊണ്ടോട്ടി: കൊയപ്പ പരേതനായ കുട്ടിപ്പെരവെൻറ ഭാര്യ കുഞ്ഞിപ്പെണ്ണ് (95) നിര്യാതയായി. മക്കൾ: കെ.പി. ബാലകൃഷ്ണൻ, ഉണ്ണിപ്പാച്ചു (ചെറീത്- സംഗീത് ജ്വല്ലറി), ഭാസ്കരൻ (കെ.ടി.സി പർസൽ സർവിസ്), രവി, സരോജിനി (ഐക്കരപ്പടി), ലീല (പുളിക്കൽ), ശാന്ത (പുല്ലാര). മരുമക്കൾ: ഗോവിന്ദൻ, ഗോപാലൻ, ശാന്ത ബാലകൃഷ്ണൻ, ബേബി, ശാന്ത, ശൈലജ, പരേതനായ സത്യദാസൻ.