പട്ടർനടക്കാവ്: മുട്ടിക്കാട് പരേതനായ പാറയിൽ മൂസക്കുട്ടി ഹാജിയുടെ മകൻ കുഞ്ഞിമോൻ ഹാജി (മൊയ്തീൻ-72) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: മുഹമ്മദ് ഷബീർ (അബൂദബി), ഖദീജ, റസീന, റുഖിയ, ഷബ്ന. മരുമക്കൾ: സക്കീർ (പാലത്തറ), കബീർ (പല്ലാർ), ജാഫർ (രണ്ടത്താണി), അഹമ്മദ് (അതിരുമട), നിഷാന ഫെബിൻ. സഹോദരങ്ങൾ: ബാവുഹാജി, ഖദീജ, പരേതനായ ബാപ്പുഹാജി (തിരുനാവായ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ്).