കൽപകഞ്ചേരി: തോട്ടായിയിലെ പരേതനായ വാരിയംപറമ്പിൽ മുയ്തീെൻറ മകൻ ജമാൽ (51) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ഫൈസൽ റാഷിദ്, ഫസൽ റമീസ്, ഫഹദ് റിയാൻ, ഫസീല തസ്നി. മരുമക്കള്‍: സഹീർ, സനൂബിയ. സഹോദരങ്ങൾ: ലത്തീഫ്, ഖദീജ, ഫാത്തിമകുട്ടി, പരേതരായ മമ്മദു, ഹംസ, ഹമീദ്, സെയ്തലവി, അബു.