എടവണ്ണ: കല്ലിടുമ്പിൽ മേലേക്കാട്ട് മൊയ്തീൻകുട്ടി ഹാജി (101) നിര്യാതനായി. ഭാര്യ: പരേതയായ മേലേക്കാട്ട് കുഞ്ഞാമിന. മക്കൾ: ആയിഷാബി, ഖദീജ, മറിയം, പരേതയായ നഫീസ, കൗലത്ത്, കുഞ്ഞുമുഹമ്മദ്, സൈദാലി, ഹുമയൂൺ കബീർ, ഫാത്തിമ. മരുമക്കൾ: തയ്യിൽ മുഹമ്മദ് അങ്ങാടിപ്പുറം, ഉഴുന്നൻ മൊയ്തീൻകുട്ടി പൂവത്തിക്കൽ, സഫിയ, സാജിത, ശരീഫറൗള, പരേതരായ മാഞ്ഞാപള്ളി മുഹമ്മദ് ബാവ, പറമ്പത്ത് കുഞ്ഞിക്കോയ, ചോലക്കൽ അബ്ദുല്ലക്കുട്ടി മഞ്ചേരി.