മലപ്പുറം: കുന്നുമ്മൽ പഞ്ചായത്തിങ്ങൽ (ഗ്രീൻ ബേക്കറി) കൃഷ്ണൻ (അപ്പാണി-90) നിര്യാതനായി. മക്കൾ: സുരേഷ്കുമാർ (മണി-റിട്ട. ജീവനക്കാരൻ, സ്പിന്നിങ് മിൽ, മലപ്പുറം) രമേശ്, ഗിരീഷ് കുമാർ (എ.ഡി.സി ഒാഫിസ്, മലപ്പുറം), സുമേഷ. മരുമക്കൾ: അന്നപൂർണി, ശാലിനി, ദിലീപ്കുമാർ. സഹോദരങ്ങൾ: രമാദേവി, ശാരദ, പരേതരായ വേലായുധൻ, ഭാസ്കരൻ, ശ്രീധരൻ, സുകുമാരൻ.