മലപ്പുറം: പൈത്തിനപ്പറമ്പിലെ പരേതനായ ഉരുണിയന്പറമ്പന് മുഹമ്മദിെൻറ മകളും ആനക്കയം കെ.പി. കുഞ്ഞിമുഹമ്മദിെൻറ ഭാര്യയുമായ റസിയ (47) നിര്യാതയായി. മാതാവ്: ഖദീജ. മകള്‍: നസീമ. മരുമകന്: ശറഫുദ്ദീന്‍. സഹോദരങ്ങള്‍: മുസ്തഫ, നൗഫല്‍, നഫീസ, സഫിയ, ആമിന, സീനത്ത്, റഷീദ, പരേതനായ അഷ്റഫ്.