തിരൂരങ്ങാടി: കാച്ചടിയിൽ താമസിച്ചിരുന്ന വെന്നിയൂർ സ്വദേശി ഉണ്ണിയാലുങ്ങൽ യാഹു (83) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: അബ്ദുൽ കരീം, അബ്ദുൽ മജീദ്, അബ്ബാസ്, കരീം, ആസിയ, സക്കീന, സീനത്ത്, ഫാത്തിമ, ഖദീജ, ജമീല. മരുമക്കൾ: ബശീർ (ചെറുമുക്ക്), മൊയ്തീൻ കുട്ടി (പുതുപ്പറമ്പ്), ശരീഫ് (ചെമ്മാട്), മുജീബ് (കക്കാട്), ശിഹാബ് (ചെറുക്ക്), ഖദീജ, ആയിശാബി, അസ്മാബി, പരേതനായ അശ്റഫ്.