സുൽത്താൻ ബത്തേരി: മൈതാനികുന്ന് പൊറ്റയിൽ അബ്ദുറഹ്മാെൻറ ഭാര്യ കണ്ണിയൻ ഹാജറ (51) നിര്യാതയായി. നഗരസഭയിൽ െഫയർലാൻഡ് ഡിവിഷനിലെ ആശാവർക്കറും വനിത ലീഗ് പ്രവർത്തകയുമാണ്. പിതാവ്: പരേതനായ കണ്ണിയൻ മുഹമ്മദ് ഹാജി. മാതാവ്: അലീമ. മക്കൾ: അനസുദ്ദീൻ, അൻവർ സാദിഖ്. മരുമകൾ: ഫെബിന ഷെറിൻ. സഹോദരങ്ങൾ: അഹമ്മദ്കുട്ടി (ഡിവിഷൻ കൗൺസിലർ), ജമാൽ, അബ്ദുൽ സമദ് (പ്രസിഡൻറ്, നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ്), ഹഫ്സത്ത്, ആമിന, സുബൈദ, സുഹറ.