വാഴക്കുളം: താണിക്കൽ (ചൊള്ളാമഠം) പരേതരായ കുര്യാക്കോസ് ബ്രിജീത്തയുടെ മകൻ ജോളി കുര്യാക്കോസ് (65) നിര്യാതനായി. ഭാര്യ: മേരി. സഹോദരങ്ങൾ: ജോയി, മേരി, ആനീസ്, ലീസമ്മ, ടോമി, ഹെലൻ, ബൈജു, വിക്ടർ, ജിബി.