കാഞ്ഞൂർ: തിരുവനന്തപുരം റോസ്വില്ലയിൽ പരേതനായ ദേവസഹായത്തിെൻറ മകൻ ലൂയിസ് (68) നിര്യാതനായി. ഭാര്യ: കാഞ്ഞൂർ മണപ്പറമ്പിൽ മരിയ. മക്കൾ: മിഥുൻ, താര മാൽക്കിൻസൺ, പരേതനായ അരുൺ. മരുമക്കൾ: മാൽക്കിൻസൺ, ഷേർളി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കാഞ്ഞൂർ സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.