നെടിയശാല: പുളിമൂട്ടിൽ പരേതനായ സെബാസ്റ്റ്യെൻറ ഭാര്യ റോസമ്മ സെബാസ്റ്റ്യൻ (79) നിര്യാതയായി. കരിങ്കുന്നം പടിഞ്ഞാറേക്കര കുടുംബാംഗമാണ്. മക്കൾ: ലാലി, ഷാജി, ടെസി. മരുമക്കൾ: ജോയി, ബേബി ജോസഫ്, ടി.ജെ. തോമസ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 2.30ന് നെടിയശാല സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.