പള്ളുരുത്തി: ദേശാഭിമാനി ജങ്ഷൻ എസ്.എൻ.ഡി.പി റോഡിൽ പരേതനായ ദാവൂദ് സേട്ടിെൻറ മകൻ അസ്ലം ദാവൂദ് സേട്ട് (68) നിര്യാതനായി. ഭാര്യ: റഹിയ അസ്ലം. മക്കൾ: ഇബ്രാഹിം അസ്ലം, സാജിദ് അസ്ലം, ഫാത്തിമ മയീസ്. മരുമക്കൾ: ഹുസൈന ഇബ്രാഹിം, ഫർഹാന സാജിദ്, അബ്ദുൽ മയീസ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് മട്ടാഞ്ചേരി കച്ചി ഹനഫി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.