ഇടപ്പള്ളി: ടോൾ ജങ്ഷൻ എ.കെ.ജി റോഡിൽ ശ്രീമംഗലം പരേതനായ സദാശിവെൻറ ഭാര്യ ഗോമതി (90) നിര്യാതയായി. മക്കൾ: ഗംഗ, ഗിരിജ, സുരേഷ്, സജി, പരേതയായ ഗീത. മരുമക്കൾ: ഗോപാലൻ, സുരേന്ദ്രബാബു, സന്തോഷ്, ബിന്നി, പരേതനായ സുനിൽ റോയ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് ഇടപ്പള്ളി ശ്മശാനത്തിൽ.