കോട്ടയം: പാമ്പാടി വെള്ളൂർ മണ്ണൂകുളങ്ങര വീട്ടിൽ പരേതനായ സോമരാജെൻറ ഭാര്യ വത്സമ്മ (68) നിര്യാതയായി. വടവാതൂർ തോപ്പിൽ കുടുംബാംഗമാണ്. മക്കൾ: സ്വപ്ന (പ്രീത), അനീഷ് (പ്രതീഷ്). മരുമക്കൾ: ഷാജി, അനുജ.