കടുങ്ങല്ലൂർ: പടിഞ്ഞാറെ കടുങ്ങല്ലൂർ വെള്ളുക്കുഴി വീട്ടിൽ അബ്ദുറഹ്മാൻ (അന്തുമു-75) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: അസർ റഹ്മാൻ, അനൂപ്, ഫെമീറ. മരുമക്കൾ: നൗഷാദ്, അമീറ.