ചങ്ങനാശ്ശേരി: കാവാലം പുതുപ്പറമ്പിൽ പരേതനായ ചാണ്ടി ജോസഫിെൻറ (യു.എം.എസ് അപ്പച്ചൻ) ഭാര്യ ത്രേസ്യാമ്മ ജോസഫ് (81) നിര്യാതയായി. മാമ്മൂട് കൂവക്കാട്ട് കുടുംബാംഗമാണ്. മക്കൾ: മേരൻ ജോർജ്, റോസിലിൻ സിബി, അലക്സ് ജോസഫ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളി സെമിത്തേരിയിൽ.