കിഴക്കമ്പലം: കുരീക്കല്‍ പരേതനായ പൗലോസിെൻറയും മേരിയുടെയും മകന് ഡേവിസ് പൗലോസ് (66) നിര്യാതനായി. സഹോദരങ്ങള്‍: മേഴ്സി, ഏലിയാമ്മ, റോസി, റാണി, പോള്‍, പരേതനായ മാത്തച്ചന്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കിഴക്കമ്പലം സെൻറ് ആൻറണീസ് ഫെറോനപള്ളി സെമിത്തേരിയില്‍.