കൂത്താട്ടുകുളം: പാലാ രൂപത വികാരി ജനറാൾ സെബാസ്റ്റ്യൻ വേത്താനത്തിെൻറ മാതാവ്, തിരുമാറാടി വേത്താനത്ത് വർഗീസിെൻറ ഭാര്യ ഏലിക്കുട്ടി (80) നിര്യാതയായി. പെരിയപ്പുറം അങ്ങാടിയത്ത് കുടുംബാംഗമാണ്. മറ്റ് മക്കൾ: മാമച്ചൻ, ജോൺ, സി. റീമ എഫ്.എഫ്.സി (സെൻറ് ലിറ്റിൽ ഫ്ലവർ കോൺവൻറ്, ളാലം), പരേതനായ ജോർജ്. മരുമക്കൾ: ജോളി, എൽസി, ലാലി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് കാക്കൂർ സെൻറ് ജോസഫ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.