ദേശം: പുറയാര്‍ ചന്ദ്രത്തില് വീട്ടില്‍ പരേതനായ കുഞ്ഞുമുഹമ്മദിെൻറ ഭാര്യ ഹലീമ (90) നിര്യാതയായി. മക്കള്‍: അബ്ദുല്‍ കരീം, ഇബ്രാഹീം, അഷ്റഫ്, ഐഷാബീവി, റുഖിയ, റസിയ ബീവി, ഷംസാബീ, സുബൈദ. മരുമക്കള്‍: റാബിയ, പാത്തുക്കുട്ടി, ഇബ്രാഹീം, ഖാലിദ്, അഷ്റഫ്, നൗഷാദ്, പരേതരായ അസ്മ, കൊച്ചു.