മൂവാറ്റുപുഴ: കടാതി കളരിക്കക്കുടിയില് പരേതനായ കെ.പി. കുര്യാക്കോസിെൻറ ഭാര്യ ഏലിയാമ്മ (91) നിര്യാതയായി. കണ്ണേലില്‍ കുടുംബാംഗമാണ്. മക്കള്‍: കുഞ്ഞമ്മ, സണ്ണി, മേരി, ജോസ്, ലിസി, ഷാജി. മരുമക്കള്‍: ചാക്കോച്ചന്, മോളി, മാണി, അനിത, തമ്പി, ഷീജ.