കൂത്താട്ടുകുളം: കിഴകൊമ്പ് ചിരക്കക്കുടിലിൽ പരേതനായ പൗലോസിെൻറ മകൻ ജോയി (59) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: പരേതനായ ഡിേൻറാ, ഡിനോ. മരുമകൻ: ശ്രീജിത്ത്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വടകര സെൻറ് ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.