കൂത്താട്ടുകുളം: മണ്ണത്തൂർ കദളിക്കാട്ടേൽ ജോയി തോമസ് (59) നിര്യാതനായി. ഭാര്യ: മേരി ജോയി. മക്കൾ: ജിത്തു (കുവൈത്ത്), ജോർഡി (ദുൈബ). മരുമകൻ: എൽദോ (കുവൈത്ത്). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പാമ്പാക്കുട കൊച്ചുപള്ളി സെമിത്തേരിയിൽ.