മലയാറ്റൂർ: കുടവത്തി വീട്ടിൽ ഭാസ്കരൻ (85) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ഷീല, രാജൻ, അനിൽ, പരേതയായ ഓമന. മരുമക്കൾ: പുരുഷോത്തമൻ, ഷൈല, ദിവ്യ.