കടയ്ക്കൽ: മുല്ലക്കര ചാലുവിള പുത്തൻവീട്ടിൽ ഗോപിനാഥൻ നായരുടെ (റിട്ട. പൊലീസ്) ഭാര്യ സരസ്വതിയമ്മ (66) നിര്യാതയായി. മക്കൾ: ഷീബ, ഷിനി, ദീപു. മരുമക്കൾ: രഘുനാഥൻ (റിട്ട. പൊലീസ്), സന്തോഷ്കുമാർ (വനം വകുപ്പ്, അഞ്ചൽ റെയിഞ്ച്), ശാന്തി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30ന്.