കുറവിലങ്ങാട്: തടിയംതടത്തിൽ ടി.കെ. ജോസഫിെൻറ മകൻ റോയി ജോസഫ് (ഫാഷൻ വേൾഡ്, പ്രൈവറ്റ് ബസ്റ്റാൻഡ് -47) നിര്യാതനായി. ഭാര്യ: എൽബി റോയി. മക്കൾ: ആഷിൻ റോയി, അഡോണ എൽബി റോയി. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയ സെമിത്തേരിയിൽ.