മട്ടാഞ്ചേരി: കപ്പലണ്ടിമുക്ക് ദാറുസ്സലാം റോഡ് ചിറപ്പുറത്ത് വീട്ടിൽ റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരൻ പി.എച്ച്. ഹുസൈൻ (78) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സുനിത, നാസർ, റഫീക്ക്, അനസ് (ഇരുവരും ലോബോ മെഡിക്കത്സ്). മരുമക്കൾ: ഹിഫ്സു റഹ്മാൻ, ജാസ്മിൻ, സബിത, ഫസീല.