ചവറ: കൊട്ടുകാട് കുറവരയ്യത്ത് തെക്കതിൽ അബ്ദുൽ റഹിം (80) നിര്യാതനായി. ഭാര്യ: പരേതയായ ഉമ്മുകുത്സു. മക്കൾ: നദീറ, നവാസ്, നിസാം, നൗഷാദ്, ബുഷ്റ, റംലത്ത്. മരുമക്കൾ: ഷീജ, സജീന, അൻഷിദ.