മണങ്ങല്ലൂര്‍: പാനപ്പള്ളിയില് പി.എ. എബ്രഹാമിെൻറ മകന് ബിനു (41) നിര്യാതനായി. ഭാര്യ: റെജിന. മകന്: എബിന് (ഗവ. ടെക്നിക്കല്‍ സ്കൂള്‍ കൂവപ്പള്ളി). സഹോദരി: ബിബിന്‍. മാതാവ്: റെയ്ച്ചല്‍. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 3.30ന് കൊരട്ടി സെൻറ് ജോസഫ് പുത്തന്‍പള്ളി സെമിത്തേരിയില്‍.