മൂക്കന്നൂർ: മൂലൻ ദേവസിക്കുട്ടി (86) നിര്യാതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി. മക്കൾ: ലില്ലി (റിട്ട. അധ്യാപിക), സി. മെഴ്സിൻ സി.എം.സി (എറണാകുളം അതിരൂപത സഭ കോടതി നോട്ടറി), സിസിലി, ജോസ്. മരുമക്കൾ: സ്റ്റീഫൻ (മർച്ചൻറ് നേവി), ഷിജി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് അട്ടാറ വി. അൽഫോൻസ പള്ളി സെമിത്തേരിയിൽ.