മൂവാറ്റുപുഴ: മുളവൂർ കുഴുപിള്ളിൽ ഹസൈനാർ ഹാജി (87) നിര്യാതനായി. ഭാര്യ: ചിത്തുമ്മ. മക്കൾ: കെ.എച്ച്. സിദ്ദീഖ് (പേഴക്കാപ്പിള്ളി റൂറൽ ബാങ്ക് പ്രസിഡൻറ്, മുൻ പഞ്ചായത്ത് പ്രസിഡൻറ്), കെ.എച്ച്. അലി, സലീമ, സീനത്ത്, ഉമ്മുക്കുൽസു, ഫാത്തിമ. മരുമക്കൾ: മീരാക്കുട്ടി, റഷീദ്, നാസർ, റംല, ഷിജില, മക്കാർ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 9.30ന് വെസ്റ്റ് മുളവൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.