മൂവാറ്റുപുഴ: കിഴക്കേക്കര ഊട്ടുകളത്തില്‍ പരേതനായ ദേവസ്യ സെബാസ്റ്റ്യെൻറ ഭാര്യ അന്നക്കുട്ടി (87) നിര്യാതയായി. അങ്ങാടിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: സെബാസ്റ്റ്യന്‍, വിത്സന്, ജോസ്, മാത്യു, ലിസി, അലീന, മേഴ്സി, റാണി. മരുമക്കള്‍: ജോയി, മാത്യു, റോസമ്മ, ഷേര്‍ലി, മഞ്ജു, ജിംസി, പരേതനായ ഷാജി.