ചേർത്തല: നഗരസഭ 29ാം വാർഡ് പുന്നയ്ക്കൽ വീട്ടിൽ പരേതനായ വാസുദേവ പ്രഭുവിെൻറ ഭാര്യ സുലോചന ഭായി (90) നിര്യാതയായി. മക്കൾ: സുശീല ഭായി, ശ്രീലത ഭായി, ഗീത ഭായി, ദിനേശ് പ്രഭു (പുന്നയ്ക്കൽ ഫ്ലവർ മിൽസ്), പരേതനായ ശ്രീനിവാസ പ്രഭു. മരുമക്കൾ: വെങ്കിടേശ് കമ്മത്ത്, സുരേഷ് നായ്ക്, രാമചന്ദ്രൻ, പ്രീതി.