ചെങ്ങന്നൂർ: തിരുവൻവണ്ടൂർ കല്ലിശ്ശേരി കൊച്ചുകൊട്ടാരത്തിൽ വീട്ടിൽ സഖറിയ ജോർജ് (അപ്പു -65) നിര്യാതനായി. ഭാര്യ: സാലി. മക്കൾ: അരുൺ (കുവൈത്ത്), അഞ്ജു. മരുമക്കൾ: സിബി, ലിബു.