ആറ്റിങ്ങല്‍: മാമം രാജിഭവനില്‍ സി. നടരാജൻ ചെട്ടിയാര്‍ (71^ വിമുക്തഭടന്) നിര്യാതനായി. ഭാര്യ: വി. സുമതി. മക്കള്‍: റജി, രാജി (എച്ച്.എസ്.എ), എസ്. രശ്മി. മരുമക്കള്‍: അനില്‍കുമാര്‍ (ക്ലര്‍ക്ക്, പുനലൂര്‍ താലൂേക്കാഫിസ്), വിനോദ് (ഫയര്‍ആന്‍ഡ് സേഫ്റ്റി, ചെന്നൈ)