മാന്നാര്‍: കുട്ടമ്പേരൂര്‍ ദേവിസദനത്തില് ഗോപിനാഥന് നായർ-കനകമ്മ ദമ്പതികളുടെ മകന് പ്രശോഭ് ജി. നായര്‍ (ഉണ്ണി -46) ബഹ്റൈനില്‍ നിര്യാതനായി. ഭാര്യ: സ്മിത. മകള്‍: കൃഷ്ണജ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.