പാറശ്ശാല: അമരവിള നടൂര്‍ക്കൊല്ല നാരായണവിലാസത്തില് പത്മകുമാറിെൻറ ഭാര്യ ബി. പ്രഭാകുമാരി (പ്രഭ പിള്ള ^58) നിര്യാതയായി. മക്കള്‍: ഗൗരി, പാര്‍വതി. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.