അമ്പലപ്പുഴ: കരൂർ കിങ്ങിണിവീട്ടിൽ ശിവൻകുട്ടി (ചീനു -60) നിര്യാതനായി. ഭാര്യ: കൃഷ്ണകുമാരി. മക്കൾ: കൃഷ്ണകുമാർ, ടിസിനി (ആശ), ഉണ്ണി എസ്. കുട്ടി. മരുമക്കൾ: അഞ്ജു, അരുൺ.