ചിറയിൻകീഴ്: ആൽത്തറമൂട് ഗോവിന്ദവിലാസം ബംഗ്ലാവിൽ രാജൻ (79) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സന്തോഷ്കുമാർ, സിന്ധു, ബിന്ദു. മരുമക്കൾ: റീജ, അജിത്ത്കുമാർ, പരേതനായ സുഷൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.