പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി ഏഴാംവാർഡിൽ മണിമലവെളി പരേതനായ രാഘവൻ പിള്ളയുടെ മകൾ ശോഭന (60) കോവിഡ് ബാധിച്ച് മരിച്ചു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭർത്താവ്: രാമചന്ദ്രൻ പിള്ള. മക്കൾ: നീതു, നിഖിൽ. മരുമകൻ: ഷിബു.