തിരുവനന്തപുരം: ചെറുവയ്ക്കൽ ശാന്തിനിലയത്തിൽ പരേതനായ കുട്ടൻപിള്ളയുടെ (ശാന്ത ടിംബർസ്) ഭാര്യ ശാന്തകുമാരിയമ്മ (83) നിര്യാതയായി. മക്കൾ: ജലജകുമാരി, വിമലകുമാരി, അംബിക, ഗീതാഞ്ജലി, ഷീല.
മരുമക്കൾ: ചന്ദ്രശേഖരൻ പിള്ള, ബാലചന്ദ്രൻ, രാമചന്ദ്രൻ, ശ്രീകുമാർ, സതീഷ് കുമാർ. സഞ്ചയനം ഞയറാഴ്ച രാവിലെ 8:30ന്.