നേമം: പഴയ കാരയ്ക്കാമണ്ഡപം പൊറ്റവിള ഹാജമൻസിലിൽ കബീർ (70) നിര്യാതനായി. ഭാര്യ: ഫാത്തിമാബീവി. മക്കൾ: ഹയറുന്നിസ, സിറാജുദ്ദീൻ, ഹാജുദ്ദീൻ. മരുമക്കൾ: നാസർ, നിസ, സുമയ്യ ബീവി.