വെള്ളറട: ആറാട്ട്കുഴി അപര്‍ണാ നിവാസില്‍ പരേതനായ പാലയ്യന് നാടാരുടെ ഭാര്യ കമലം (80) നിര്യാതയായി. മക്കള്‍: മല്ലിക, രാജന്. മരുമക്കള്‍: ധര്മന്, പ്രഭ. പ്രാർഥന ഞായറാഴ്ച രാവിലെ 10ന്.