കരുനാഗപ്പള്ളി: കോഴിക്കോട് തെക്കേപടീറ്റതിൽ (പെരുവിൻശ്ശേരി കിഴക്കതിൽ) അബ്ദുൽ സലാം (58) നിര്യാതനായി. അയണിവേലിക്കുളങ്ങര വില്ലേജ് ജങ്ഷനിൽ ചായക്കട നടത്തിവരികയായിരുന്നു. ഭാര്യ: ആരിഫ. മക്കൾ: മൻസൂർ, അൻസാരി, അൻവർഷാ. മരുമക്കൾ: രഹന, ഇർഷാന, അജ്മിയ.