കുന്നിക്കോട്: ഇളമ്പൽ ചിയോട് കാഞ്ഞിരംവിള വടക്കേതിൽ തോമസുകുട്ടിയുടെ ഭാര്യ അമ്മിണി തോമസ് (71) നിര്യാതയായി. മക്കൾ: സുനുമോൻ, റൂബി. മരുമക്കൾ: ഷാജി, സ്മിത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കുറ്റിക്കോണം ഐ.പി.സി സഭാ സെമിത്തേരിയിൽ.