തിക്കോടി: കോഴിക്കോട് ആഴ്ചവട്ടത്തെ പരേതനായ എ.എം. ഫക്രുദ്ദീൻ ഹാജിയുടെ മകൻ എ.എം. മൊഹമൂദ് (72) നിര്യാതനായി. മാതാവ്: പരേതയായ ഉമ്മാച്ചബി. ഭാര്യ: ആയിഷ. മക്കൾ: റൂബി, രേഷ്മ, രഹ്ന, രഫ്ന, റിൻഷി. മരുമക്കൾ: ഷിൻലാദ് (അലങ്കാർ ഹോട്ടൽ), ഷഫീഖ് (ദുബൈ), അബ്ദുസ്സമദ് (സൗദി), യഹിയ (കൽപറ്റ), ഷംനാസ് (ദുബൈ). സഹോദരങ്ങൾ: എ.എം. അബൂബക്കർ, മറിയം, അയ്യൂബ്, സലീം. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് തിക്കോടി ഖബർസ്ഥാനിൽ.