എളേറ്റിൽ: പരേതനായ പൊള്ളപ്പാറമ്മൽ അബ്ദുറഹ്മാൻ ഹാജിയുടെ ഭാര്യ ആമിന (84) നിര്യാതയായി. മക്കൾ: മുഹമ്മദ്, സുബൈദ, റംല ,അബ്ദുൽ ഗഫൂർ, അബ്ദുൽ അസീസ്, നഫീസ. മരുമക്കൾ: അബു, മൊയ്തീൻ, നഫീസ, അശ്റഫ്, ഫൈസല ,റൈഹാനത്ത്. മയ്യിത്ത് നമസ്കാരം ചൊവ്വ രാവിലെ ഒമ്പതിന് ഉരുളിക്കുന്ന് ജുമാമസ്ജിദിൽ.