ഹരിപ്പാട്: റിട്ട. ഇൻറഗ്രേറ്റഡ് റൂറൽ െഡവലപ്മെൻറ് ഒാഫിസർ ആയാപറമ്പ് ജഗദാലയത്തിൽ ആർ. വാസുദേവൻ നായർ (85) നിര്യാതനായി. ആലപ്പുഴ പറവൂർ പാക്കള്ളി വെളിയിൽ കുടുംബാംഗമാണ്. ആയാപറമ്പ് എൻ.എസ്.എസ് കരയോഗം മുൻ പ്രസിഡൻറാണ്. ഭാര്യ: ജഗദമ്മ. മക്കൾ: ഹരീഷ് (കുവൈത്ത്), ശ്രീജ. മരുമക്കൾ: മഞ്ജുളദേവി (ചെറുതന ഗ്രാമപഞ്ചായത്ത്), രാജു എ. പിള്ള (ദുൈബ).