ആലപ്പുഴ: നഗരസഭ ഇരവുകാട് വാർഡ് കറുകയിൽ വീട്ടിൽ പരേതനായ മത്തായിയുടെ ഭാര്യ അന്നമ്മ (76) നിര്യാതയായി. മക്കൾ: ലൈല തങ്കച്ചൻ, വർഗീസ് ചെറിയാൻ, ലൗലി, പരേതനായ ലാലൻ. മരുമക്കൾ: തങ്കച്ചൻ, ലീലാമ്മ ലാലൻ, മേഴ്സി വർഗീസ്, കുഞ്ഞച്ചൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ആലപ്പുഴ സെൻറ് തോമസ് ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ.