പള്ളിക്കര: പിണർമുണ്ട മനക്കേക്കരയിൽ താമസിക്കുന്ന പൂവത്തുംവീട്ടിൽ പരേതനായ മരക്കാറിെൻറ മകൻ പരീക്കുഞ്ഞ് (75) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: നസീർ, സുധീർ, ജമീല, സഫിയ, റസിയ, സലീന. മരുമക്കൾ: കൊച്ചുണ്ണി, ഇക്ബാൽ, ഷാജി, ബഷീർ, ജസീല, ജാസ്മിൻ.